വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. 113 വീടുകളുള്ള വേലൂപ്പാടം കോളനിയിൽ 42 വീടുകളുടെ അറ്റകുറ്റപ്പണികൾ, മൂന്ന് റോഡുകളുടെ…

- തുടക്കമിട്ടിരിക്കുന്നത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ - നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കണ്ണാറ - ഉദയപുരം കോളനിയുടെ അടിസ്ഥാന…

കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനിയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. ഇന്നത്തെ കാലം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ…

- 80 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 80 അംബേദ്കര്‍…

തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതി കുടുംബംങ്ങള്‍ താമസിക്കുന്ന കോളനികളും പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളും ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'അംബേദ്കര്‍ ഗ്രാമം' പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യമായിരുന്നു…

അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒന്‍പത് അംബേദ്കര്‍ ഗ്രാമങ്ങളുടെ…