തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികൾക്കു പേരിട്ടത്. പെൺ സിംഹമാണ് നൈല, ലിയോ…

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകുവാൻ നടപടികൾ സ്വീകരിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കാലവർഷം ശക്തി…

കൊല്ലം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് ലക്ഷ്യമാക്കിയാണ് പരിപാടി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുത്തിവയ്പ്പ് നവംബര്‍ മൂന്ന് വരെ തുടരും. പഞ്ചായത്ത് തലത്തില്‍…

ഇടുക്കി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടം ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കോലാനിയില്‍ ക്ഷീരകര്‍ഷകനായ രാജേഷ് ഭവനില്‍ രാധാകൃഷ്ണന്റെ വസതിയില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്…

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. നാല്…

ഇടുക്കി: മൃഗസംരക്ഷണവകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഒക്ടോബര്‍ 5 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിനായി വാക്സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാക്സിനേറ്റര്‍…

തൃശ്ശൂർ: ക്ഷീരവികസനവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് തല കാലിത്തീറ്റ വിതരണം നടന്നു. 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ജന്തുജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ഹൈടക് ലാബ് സ്ഥാപിക്കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വയനാട്: പേവിഷ നിര്‍മാര്‍ജനത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പേവിഷത്തിനെതിരെയുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും വിവിധ ജന്തുജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍…

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന, കോവിഡ് - 19 ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച ഒന്നാം ഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി കേന്ദ്രസർക്കാർ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശപ്രകാരം ജൂൺ 15 ന് പുനരാരംഭിച്ചു.…