തൃശ്ശൂർ ജില്ലാ സന്ദർശനവും തെളിവെടുപ്പും നടത്തി സ്ത്രീകൾ, ട്രാൻസ്ജെൻഡർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങൾ പരിഗണിച്ചു ഗുരുവായൂരിൽ ഇന്ന് സന്ദർശനവും തെളിവെടുപ്പും നടത്തും കുട്ടികളിലെ ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം,…

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍…

വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജനകീയ പ്രതിരോധവുമായി പൊഴുതന ഗ്രാമപഞ്ചായത്തും ജില്ലാ ജനമൈത്രി പോലീസും മനുഷ്യശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് ജോസ്ന സ്റ്റെഫി ലഹരി വിരുദ്ധ…

കോന്നി പബ്ലിക് ലൈബ്രറിയുടേയും എസ്പിസി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം…

സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി നാഷണൽ സർവീസ് സ്‌കീമും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'ബോധ്യം 2022' ലഹരി വിരുദ്ധ ബോധവത്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരം 17ന് പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. രാവിലെ 9.30ന് വി.കെ…

ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടത്തുന്ന ലഹരി അവബോധ പദ്ധതിയായ 'പുതുലഹരിയിലേക്ക് 'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പുതുലഹരിക്ക് ഒരു വോട്ട്'…

മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് തുടങ്ങണം മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ…

എറണാകുളം: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കി ജനകീയ മുഖാമുഖം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിൽ നടന്ന ജനകീയ മുഖാമുഖമാണ് സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം…

കൊച്ചി: ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീർക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ സംഘടിപ്പിച്ച ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കൽ…