ലഹരി മുക്ത കേരളം എന്ന മുദ്രവാക്യം ഉയർത്തി ചാലക്കുടി വനിതാ ഐടിഐയിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗവ.താലുക്ക് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്ജ്…

*ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് കമ്പ്യൂട്ടർ ഗെയിം തയാറാക്കും സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ…

കോന്നി പബ്ലിക് ലൈബ്രറിയുടേയും എസ്പിസി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം…

ഒക്ടോബർ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവംബർ 1വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ നടത്തും.ഇതുമായി ബന്ധപ്പെട്ടുസർവ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ…

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി താലൂക്ക് തലത്തില്‍ നിന്ന് മാതൃക വിമുക്തി പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍ താലൂക്കില്‍ നിന്ന് യഥാക്രമം കടപ്ര, പ്രമാടം, റാന്നി, ഇലന്തൂര്‍,…

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു. പി സ്കൂളിന്റെ സഹകരണത്തോടെ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ…

പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ…

വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ തടയിടണം; മന്ത്രി ആര്‍ ബിന്ദു കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വിമുക്തി വാരം സംസ്ഥാനതല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.…

ലഹരി വിരുദ്ധ ക്ലാസില്‍ നിന്ന് മുഖാമുഖത്തിലേക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വഴി തുറന്ന് എറണാകുളം പട്ടികജാതി വികസന വകുപ്പ് എറണാകുളം സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൈവിടാതെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളിലേക്ക്…

ദേശീയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുമായി ജില്ലാതലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് ടീമിന്റെ ഭാഗമാകാം. ലഹരി വിരുദ്ധമേഖലയില്‍/ ഐ.ആര്‍.സിഎകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍, സോഷ്യല്‍വര്‍ക്ക്, സൈക്കോളജിയില്‍…