ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ ശ്രേണിയിലേയും ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിമുക്ത ഭാരതമെന്ന ലക്ഷ്യത്തോടെ…

വഴിതെറ്റുന്ന യുവതലമുറയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ജീവിതമാകണം ലഹരി. യുവതലമുറയുടെ ഊര്‍ജം ഗുണകരമായ രീതിയില്‍ ഉപയോഗിച്ചാല്‍…

ജില്ലയിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തും. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്…

ലഹരിമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 'ബോധപൂര്‍ണ്ണിമ ലഹരിമുക്ത ക്യാമ്പസ്' ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനവും എക്‌സൈസ് വകുപ്പിന്റെ…

ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ 'ബോധപൂര്‍ണ്ണിമ' രണ്ടാംഘട്ട ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കാരാപ്പുഴ മെഗാ…

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.  പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും സമൂഹത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നും ലളിത ജീവിതം…

മയക്കുമരുന്നിനെതിരെ 2,01,40,526 ഗോളടിച്ച് കേരളം മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. രണ്ടാം ഘട്ട…

ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സാക്ഷരത മിഷൻ ലഹരി വിരുദ്ധ പ്രസംഗവും ഉപന്യാസമത്സരവും സെമിനാറും സംഘടിപ്പിച്ചു. വയസ്‌ക്കരക്കുന്നിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്…

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ…

വിമുക്തിയും പാലക്കാട് കുടുംബശ്രീയും സംയുക്തമായി മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. ജില്ലയില്‍ ആറ് താലൂക്കുകളിലായി മുപ്പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ കുടുംബം ലഹരിമുക്ത കുടുംബമായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ജില്ലയിലെ എല്ലാ ഗവ-പൊതുമേഖല-സഹകരണ-സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്‌കൂളിലും ജീവനക്കാരുടെ യോഗത്തില്‍ മയക്കുമരുന്നും…