സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത…
കാസർഗോഡ്: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2021-22 സാമ്പത്തിക വർഷത്തെ പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി തടവുകാരുടെ പെൺമക്കളുടെ വിവാഹ ധനസഹായ പദ്ധതിയിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചു. വിവാഹം നടന്ന…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതി(SMAM)യില്‍ ജൂലൈ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നല്‍കി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുക…
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മാധ്യമം) തസ്തികയിലേക്ക് ജില്ലാതലത്തിലുള്ള ജനറൽ റിക്രൂട്ട്മെൻറിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 203/2021. ശമ്പള നിരക്ക്: 29200-62400 (പ്രീ റിവിഷൻ). പ്രായപരിധി: 18-40…
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സ്‌മൈൽ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴിൽ…
സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷണർമാർ, മുൻ കുറ്റവാളികൾ, തടവുകാരുടെ ആശ്രിതർ തുടങ്ങിയവർക്കുള്ള ഒറ്റത്തവണ സ്വയം തൊഴിൽ ധനസഹായ പദ്ധതിയാണിത്. തടവുകാരുടെ…
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു കോട്ടയം: ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ശാസ്ത്രീയ…
ലോക്ക് ഡൗണിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട അംഗങ്ങൾക്ക് രണ്ടാംഘട്ട ധനസഹായത്തിന് (1000 രൂപ) അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവർ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.…
മലപ്പുറം: ആനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി ജില്ലക്കനുവദിച്ച 15 യൂണിറ്റിലേക്ക് താത്പര്യമുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തൊട്ടടുത്ത മൃഗാശുപത്രികളില്‍ ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കും അനുബന്ധവിവരങ്ങള്‍ക്കും അതത്…
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ്…