പത്തനംതിട്ട: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.)മത്സ്യകൃഷിക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. നൈല്‍…
തിരുവനന്തപുരം: ജില്ലയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്/ഗ്രൂപ്പുകള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. 75 ശതമാനം സര്‍ക്കാര്‍ വിഹിതവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍…
കാസർഗോഡ്: ചെങ്കള കൃഷിഭവനിൽ 2021-22 വർഷത്തെ ജനകീയസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതികളിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 2021-22 വർഷത്തെ ഭൂനികുതി രശീതിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ദേശസാൽകൃത ബാങ്കിന്റെ…
തൃശ്ശൂർ: എഴുപത് ശതമാനമോ അതിലധികമോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള ബി.പി.എല്‍ കുടുംബത്തിലെ ഭര്‍ത്താവ് ഉപേക്ഷിച്ച / അവിവിവാഹിതയായ /ഏക രക്ഷിതാവായ / നിയമ പ്രകാരം വിവാഹ മോചനം നേടിയ / വേര്‍പിരിഞ്ഞു…
സംസ്ഥാനത്തെ പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് ( 60 വയസ് )പെന്‍ഷന്‍ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.bcdd.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ…
കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.…
സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്.…
കൃഷിവകുപ്പ് 2020 വർഷത്തേക്കുള്ള കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം…
കാസർഗോഡ്: പള്ളിക്കര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ ഏഴിനകം ബന്ധപ്പെട്ട വാര്‍ഡ് മെമ്പറെയോ നിര്‍വ്വഹണ ഉദ്യോഗസ്ഥനയോ ഏല്‍പ്പിക്കേണ്ടതാണ്.
തിരുവനന്തപുരം: ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020 വർഷത്തിൽ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ ആൻഡ്…
