എസ്.ആര്‍ കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് - ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സലിംഗ് സൈക്കോളജി,…
ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിക്കു കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്കമീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍…
ജില്ലയിലെ 18 സമുദ്ര മത്സ്യഗ്രാമങ്ങളിലായി 18 സാഗര്‍മിത്രകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 6 മാസമാണ് കാലാവധി. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിരിക്കണം.…
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലേയ്ക്ക് 2020-21 അധ്യയനവർഷം അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിലേയ്ക്ക് ഒഴിവുളള സീറ്റുകളിൽ പട്ടികവർഗ്ഗ…
കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്സിലേക്കും ഒഴിവുള്ള ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട്…
കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 60 വയസ്സ് കഴിഞ്ഞ നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം…
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,…
വാഴ, കിഴങ്ങ് വര്‍ഗം, പച്ചക്കറി കൃഷികള്‍ക്കും മഴമറ, മിനിപോളീ ഹൗസ്, തുള്ളിനന, നെല്‍കൃഷി വികസനം, ജൈവ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഇലന്തൂര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കാം. കര്‍ഷക രജിസ്‌ട്രേഷന്‍,…