തിരുവനന്തപുരം: പട്ടിക ജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സര്‍വ്വേയര്‍ എന്നിവയിലും ഒരു വര്‍ഷ നോണ്‍മെട്രിക് ട്രേഡായ…

തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുളള ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള 2021 - 22 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.…

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് - ബിരുദാനന്തര ബിരുദ കോഴ്സിലേക്ക്…

ഇടുക്കി: 2021-2022 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ രജിസ്ട്രേഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in…

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗണനാ വിഭാഗം, മുസ്ലിം മുന്‍ഗണനാ വിഭാഗം എന്നിവയില്‍ ഏഴ് അസിസ്റ്റന്റ്…

മലപ്പുറം: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ എട്ട് വരെ അപേക്ഷിക്കാം. കോവിഡിന്റെ…

പാലക്കാട്‌: കുഴൽമന്ദം ഗവ.ഐടിഐ യിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലേസ്മെന്റ് സപ്പോർട്ടും പ്രവർത്തിപരിചയത്തിനായി ഹൈദരാബാദിൽ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നൽകും . 18…

മലപ്പുറം :പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണവേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ…

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 13 വരെ നീട്ടി. 2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും…

കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജി.പി.എസ്, വി.എച്ച്.എഫ് റേഡിയോ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നതും രജിസ്‌ട്രേഷനും ലൈസൻസുമുളളതുമായ…