ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്നു (14 ജൂലൈ)…
2021-2022ലെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടി ഗുരുവായൂര്‍ നഗരസഭ. പദ്ധതി നിര്‍വ്വഹണത്തില്‍ 113.28 ശതമാനം പൂർത്തീകരിച്ചാണ് നഗരസഭ നേട്ടം കൊയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക…
ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ആര്‍ദ്ര കേരള പുരസ്‌കാരം നല്‍കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ മൂല്യനിര്‍ണയത്തിലാണ് സംസ്ഥാനത്ത് ഏറ്റവുംമികച്ച പ്രകടനം നടത്തിയ…
ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്കാര നിറവിൽ പുറമേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിൽ മൂന്നാം സ്ഥാനമാണ് പുറമേരി ഗ്രാമ പഞ്ചായത്ത് നേടിയത്. 2 ലക്ഷം രൂപയാണ് അവാർഡ് തുക.…
ആരോഗ്യ മേഖലയിൽ സുവർണ്ണ നേട്ടവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചായത്ത്…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാര പ്രഖ്യാപനത്തില്‍ നേട്ടങ്ങള്‍ കൊയ്ത് എറണാകുളം ജില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏറ്റവും…
ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്‌കാരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനം,…
കയ്യൂര്‍ - ചീമേനി, ഈസ്റ്റ് എളേരി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ കാസര്‍കോട് ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് ഒന്നാം…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനം. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ ആര്‍ദ്രകേരളം പുരസ്‌കാരം (2017-18) വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.…