കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കർ ഭൂമിയിൽ അട്ടപ്പാടി തേക്ക് പന ഉന്നതിയിലെ പാപ്പാ രേശനും കുടുംബവും വിളയിച്ചെടുത്തത് റാഗിയും നെല്ലും ഉൾപ്പെടെ പത്തിനം ധാന്യങ്ങളാണ്. പഞ്ചകൃഷിയെ അവലംബിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.റ്റി.ഡി.പി അട്ടപ്പാടിയുടെ…
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 13.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവജാത ശിശുമരണം തടയാന്‍ മൂന്ന് കോടി 20 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലക്ഷ്യ…
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ ഫെബ്രുവരി 17, 18 തീയതികളിൽ പ്രത്യേക തൊഴിൽമേള സംഘടിപ്പിക്കും. പട്ടികവർഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക്…
ജില്ലാ സാക്ഷരതാ മിഷനും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി മുന്നേറ്റം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഗോട്ടിയാര്‍കണ്ടി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.…
വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം നടന്നു വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശമാണെന്ന് മനസിലാക്കി എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ…
ഇതുവരെ ചികിത്സ നേടിയത് 4872 പേര്‍ ലഹരിയില്‍ അകപ്പെട്ടുപോയവര്‍ക്ക് പുതുജീവിതം നല്‍കുകയാണ് അട്ടപ്പാടിയിലെ എക്സൈസ് വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍. അട്ടപ്പാടി നിവാസികളും ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ളവരുള്‍പ്പടെ ഒട്ടേറേപ്പേരാണ് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന…
സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഫിലിം ക്ലബ്ബുകള്‍ വരുന്നു. കുട്ടികളില്‍ ഭാഷാവികാസവും സാഹിത്യ-സര്‍ഗാത്മക മേഖലകളില്‍ താത്പര്യം വര്‍ധിപ്പിക്കുകയുമാണ് ഫിലിം ക്ലബ്ബുകളുടെ…
അട്ടപ്പാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പും പുതൂര്‍ ട്രൈബല്‍ വി.എച്ച്.എസ്.ഇ സ്‌കൂളും സംയുക്തമായി 'നിരാമയാ' എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ആരോഗ്യ പരിപാലനം…
അടിസ്ഥാന ജനവിഭാഗങ്ങളെ അനുയോജ്യമായ വിജ്ഞാന തൊഴില്‍ മേഖലകളില്‍ എത്തിക്കുമെന്നും അവരുടെ ഇടയില്‍ വിദ്യാഭ്യാസവും സാങ്കേതികജ്ഞാനവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചെങ്കിലും തൊഴില്‍ പങ്കാളിത്തം കൂടി വര്‍ധിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി…
കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ കമ്പളം കാര്‍ഷികോത്സവം സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ കല്‍പെട്ടി ഊരിലാണ് കമ്പളം ഒരുക്കിയത്. കൃഷിയോടനുബന്ധിച്ച് നൂറ്റാണ്ടുകളായി ആദിവാസി സമൂഹം ആചരിച്ചുവരുന്ന ചടങ്ങാണ് കമ്പളം.…
