വയനാട്ടിൽ നിന്നുള്ള വനവിഭവങ്ങൾ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുകയാണ് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി. വയനാടിന്റെ തനതായ കാപ്പിപൊടി മുതൽ പുൽതൈലം വരെ നിരവധി ഉത്പന്നങ്ങളാണ് വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾ…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹന പര്യടനം ആരംഭിച്ചു. വിവിധ…
ദേശീയ നിയമ സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയില്‍ ഉന്നത വിജയം നേടി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ പഠനത്തിന് ഒരുങ്ങുകയാണ് അട്ടപ്പാടിയിലെ…
കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന-കുടുംബശ്രീ വനിതകള്‍ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില്‍ നടന്ന പരിപാടി അട്ടപ്പാടി…
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ…
വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍…
അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ്…
അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്.…
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ…
അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അട്ടപ്പാടിയില്‍ പദ്ധതികളുടെ അപര്യാപ്തതയല്ലെന്നും പട്ടികവര്‍ഗ്ഗ…