സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അനുവദിച്ച വായ്പ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനകം അടച്ചുതീര്‍ക്കണമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു . അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല…
അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെ തൊടുക്കി, മേലെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കുറുമ്പ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും…
ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയുള്ള…
ഗോത്രവര്‍ഗ മേഖലയില്‍ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ വിദ്യാഭ്യാസരീതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തുന്ന 'സെളിമെ കാല' (സമൃദ്ധിയുടെ…
പാലക്കാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സിറ്റിംഗ് അഗളി ഐ.ടി.ഡി.പി ഹാളില്‍ കമ്മീഷന്‍ അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ അലക്സാണ്ടര്‍ ജെയ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കമ്മീഷന് സമര്‍പ്പിച്ച 63 പരാതികളില്‍ 20 കേസുകളിലെ പരാതിക്കാരും ഉദ്യോഗസ്ഥരും…
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്ക് വിശ്രമിക്കാനായി വിശ്രമകേന്ദ്രം ഒരുങ്ങി. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുക ലക്ഷ്യമിട്ട്് പഞ്ചായത്തിന്റെ 2018- 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ…
ആര്‍ത്തലച്ചെത്തിയ പേമാരിയെ അതിജീവിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മേലെതൊഡുക്കി, താഴെ തൊഡുക്കി, ഗലസി ഊരുകളിലെ ഗ്രോതവിഭാഗക്കാര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട യാത്രക്ലേശത്തിന് പരിഹാരമായാണ് ഐ.ടി.ഡി. പി. യുടെ നേതൃത്വത്തില്‍ ഭവാനിപ്പുഴക്ക്…
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുളള തൊഴില്‍ പരിശീലന പദ്ധതി അപ്പാരല്‍ പാര്‍ക്ക് പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 180 വനിതകള്‍ സ്വയംപര്യപ്തത നേടും. തൊഴില്‍രഹിതരായ പട്ടികവര്‍ഗ ജനതയുടെ വികസനം ലക്ഷ്യമാക്കി…
അട്ടപ്പാടിയിലെ അമ്മമാരുടെ കരവിരുതില്‍ നിര്‍മിച്ച അയ്യായിരത്തോളം കാര്‍ത്തുമ്പി കുടകളാണ് ഇത്തവണ വിപണിയിലെത്തിയത്. കാര്‍ത്തുമ്പി കുടകളുടെ ഈ സീസണിലെ വിപണനോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും…