കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലി കൗണ്‍സിലിംഗ് സംവിധാനം അട്ടപ്പാടിയില്‍ സജീവമായി തുടരുന്നു. സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനാണ്…
അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല്‍ കവറേജും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന്‍ കണക്ഷന്‍…
പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ചികിത്സയ്ക്കായി കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ അഗളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. അഗളിയിലെ പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റൽ…
പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ നേതൃത്തിൽ മൊബൈൽ ന്യൂട്രിഷൻ യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്.…
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി അട്ടപ്പാടി ഊരുകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചതായി ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഊരുകളിലെ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുക,…
പാലക്കാട്: അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ക്ഷേത്രത്തിനു ചുറ്റും കടകള്‍ നടത്താനും പൂജാസാമഗ്രികള്‍, മറ്റു വില്‍പ്പനകള്‍ എന്നിവ നടത്താനും ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി…
പാലക്കാട്: അട്ടപ്പാടി സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാരുടെ സംഗമവും, തദ്ദേശ തിരഞ്ഞെടുപ്പിൽ സാക്ഷരതാ പ്രേരക് ,ഇൻസ്ട്രക്ടർ, പഠിതാക്കൾ എന്നിവരിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ടൗൺ ഹാളിൽ…
അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മട്ടത്ത്ക്കാട് ആദി സെന്ററും സംയുക്തമായി വരഗപ്പടി ഊരില്‍ മാനസിക ആരോഗ്യം, പോക്‌സോ, കോവിഡ് 19, കൗമാര ആരോഗ്യം വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്…
ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗ നിയന്ത്രണ മികവിന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന അക്ഷയ കേരള പുരസ്‌ക്കാരം അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാന ക്ഷയരോഗ സെല്ലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഷോളയൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന…
അട്ടപ്പാടിയിലെ മുക്കാലി - ചിണ്ടക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്നത് രണ്ട് വര്‍ഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക…