സംസ്ഥാന യുവജന കമ്മീഷന്റെയും മാമൂട് ഗാന്ധിജി മെമ്മോറിയല്‍ ആര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാര്‍ നിര്‍വഹിച്ചു. ലൈബ്രറി എക്‌സിക്യൂട്ടീവ്…
പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും…
തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തിൽ മാനന്തവാടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പറളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറളി ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിതകര്‍മ്മ സേനക്ക് നല്‍കേണ്ടതിന്റെ ആവശ്യകത, വ്യക്തി-പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ…
ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് അങ്കണവാടിയില്‍ നടത്തിയ ബോധവത്കരണ ക്ലാസ്സ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.…
ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.…
ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) സഹകരണത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം 'ഒരു ജീവിതം ഒരു കരള്‍' എന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച്…
സമഗ്ര ശിക്ഷാ കേരളയുടെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ മലപ്പുറം ബി.ആർ.സിയിൽ വെച്ചും നിലമ്പൂർ ബി.ആർ.സിയിൽ വെച്ചും അധ്യാപകർക്ക് പോക്‌സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂരിൽപ നടന്ന പരിപാടി നിലമ്പൂർ ഉപജില്ലാ…
സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചെന്ന് തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന…