വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍…
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ്…
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ സബ് റീജ്യണൽ ഓഫീസ് കോഴിക്കോട് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗവ. ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ യോഗ - നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ.…
ജില്ലയിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തും. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്…
ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ കർമ്മശേഷി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കോഴിക്കോട് സി ആർ സി സ്പെഷ്യൽ എഡ്യൂക്കേഷൻ ലക്ചറർ ജയ്സൺ എം പീറ്റർ പറഞ്ഞു.…
ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് ജഡ്ജ് എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത…
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തില്‍ ഗവ. ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.…
സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ എല്ലാ അവകാശങ്ങളും ഉള്ളവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും കെല്‍സ(കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടി) മെമ്പര്‍ സെക്രട്ടറിയുമായ കെ.ടി നിസാര്‍ അഹമ്മദ് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദപരമായ കേരളം…
ദേശിയ ബാലികാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി 'ശൈശവ വിവാഹവും കുട്ടികളുടെ നിയമങ്ങളും'…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ താനൂർ നഗരസഭ ഹാളിൽ വെച്ച് കർഷക സെമിനാറും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുന്നു. …