തീഗോളങ്ങള്‍ മറികടന്ന് മാസ്മരിക പ്രകടനവുമായി 122 ഇൻഫന്ററി ബറ്റാലിയൻ ടീം. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ (ടി എ) മദ്രാസ്, വെസ്റ്റ്ഹിൽ ടീമിന്റെ നേതൃത്വത്തിൽ…

കരയിലും കടലിലും ആകാശത്തും കാഴ്ചയുടെ അപൂർവ വിരുന്നൊരുക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. അറബിക്കടലിന്റെ തീരത്തു നിന്നും ബേപ്പൂർ വരെ നടന്ന സൈക്കിൾ റാലിയിൽ അണിനിരന്നത് നൂറോളം…

ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഹെറിറ്റേജ് ട്രെയിൽ ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണ്? പ്രമുഖ സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം…

വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരി ജേതാക്കൾ വീറും വാശിയും നിറഞ്ഞ കബഡി മത്സരത്തിന് വേദിയായി കോഴിക്കോട് ബീച്ച്. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് ബുധനാഴ്ച കബഡി…

ആവേശമായി വോളിബോൾ; വനിതാ വിഭാഗത്തിൽ ഫ്രണ്ട്സ് പയിമ്പ്ര ജേതാക്കൾ കോഴിക്കോട് ബീച്ച് സാക്ഷിയാക്കി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണ കായിക മത്സരങ്ങൾക്ക് തുടക്കമായി. ബീച്ചിനെ ആവേശത്തിലാഴ്ത്തി വോളിബോൾ മത്സരം നടന്നു. ഡിസംബർ 26…

ബാംബൂ മ്യൂസിക്‌ മുതൽ ഖവാലി വരെ സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്.…

ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ മുഖഛായ മാറ്റുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനായി നാടൊരുങ്ങി. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ ഫെസ്റ്റ് മൂന്നാം സീസണിന് ഡിസംബര്‍…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് എല്ലാവരുടെയും സഹകരണത്തോടെ വൻ വിജയമാക്കണമെന്ന് ജില്ലാ  …

ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'അർണവേഷ്' കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. എസ്.പി.സി, എൻ.എസ്.എസ്,…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം. യൂണിറ്റിലെത്തിയാൽ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് യൂണിറ്റ് സന്ദർശിച്ചു. ഇവിടെയെത്തിയാൽ ജവാൻമാർ…