കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ…
വളരെ സങ്കീർണമായ കാര്യങ്ങൾ പോലും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് കെ. എം. മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ കെ. എം. മാണിയുടെ…
പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്തു സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനുമാഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…
വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം' എന്ന പുസ്തകം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്…
ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ടി.പി. വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പഠനപുസ്തകം ഏപ്രിൽ 18ന് വൈകിട്ട് ആറിനു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…
ഇരുപതാം നൂറ്റാണ്ട് മുന്നോട്ടുപോകുമ്പോൾ സങ്കുചിത ദേശീയത ഉയർത്തുന്ന വിപത്തുകൾ മാനവരാശിയെ അലട്ടും എന്നത് പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം മുൻകൂട്ടി കണ്ടു പ്രവചിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. 'ചരിത്രമെന്നത് തലമുറകളിൽ നിന്ന്…
എറിക് ഹോബ്‌സ്ബാം രചിച്ച് ആർ. പാർവതിദേവി വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വിപ്ലവകാരികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 24) വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഉന്നത വിദ്യാഭ്യാസ…
തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും കലാസാഹിത്യ മേഖലയില്‍ പ്രതിഭ തെളിയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുമായ ജെ.ജി ഭഗത് എഴുതിയ കവിതകളുടെ പുസ്തകസമാഹാരം 'ചുവന്ന ചെമ്പരത്തി' തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ്…
സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ജയപ്രകാശ് നാരായണനെ കുറിച്ച് സിബിൻ ഹരിദാസ് രചിച്ച 'ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്' എന്ന പുസ്തകം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർക്ക് നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം…