പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇനീഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.  ജൂൺ 19 മുതൽ…

പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ്  പരിശീലനം. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ജനുവരി 13ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക്…

വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ കളമശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. സംരംഭകൻ…

* 25000 ത്തിലധികം സംരംഭങ്ങൾ വനിതകളുടേത് * ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവരുടെ 10 സംരംഭങ്ങൾ എട്ട് മാസക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന…

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്‌കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക…

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ്…

സ്വയം സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ബിസിനസ്സ് നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ. കുന്നംകുളം റവന്യൂ ശാസ്ത്രമേളയുടെ ഭാഗമായി ടൗൺഹാളിൽ നടക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോയിലാണ് കയ്പമംഗലം സകൂളിലെ വിദ്യാർത്ഥികളായ പി…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കെസ്രു, മൾട്ടിപർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്ബ്, നവജീവൻ, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ…

യുവജനങ്ങളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കി മാറ്റാൻ കഴിയണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന…

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആരംഭിച്ച 395 പുതിയ സംരംഭങ്ങളിലൂടെ 717 പേർക്ക് തൊഴിൽ ലഭിച്ചു. 17.33 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടായതായി കെ കെ…