കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന് തറക്കല്ലിട്ടു ആർദ്രം മിഷന്റെ ഭാഗമായി ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങളാണ് കോവിഡ് കാലത്ത് കേരളത്തിനു തുണയായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിൽ 268.60 കോടി…

ജില്ലാ ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ചെയ്തു ഓരോ സംസ്ഥാനത്തിന്റെയും തനത് വികസന പദ്ധതികൾ, അവിടുത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണം ഇവയെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം…

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ പ്ലാനിങ് ബോർഡുമായി ചേർന്ന് തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് മെയ് 24ന് വൈകിട്ടു ആറിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

ആരോഗ്യ സർവകലാശാലയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും വികസനത്തിനും പുതിയ പദ്ധതികൾ ഏറെ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിലെ പരീക്ഷാഭവൻ - വിജ്ഞാൻ ഭവൻ ജീവനക്കാരുടെ ക്വാർട്ടേഴ്സ്, മഴവെള്ള സംഭരണി എന്നിവ…

'എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം മേയ് 20ന്.  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു മുൻപാകെ…

* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ  നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി…

ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയാരോഗ്യ കേന്ദ്രങ്ങളാകും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 57 സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ…

കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ…