അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൈമാറിഅഞ്ച് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി ബദരിയ മൻസിൽ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തിൽ പുതിയപുര കെ പി നൗഫീഖ്…

വീടും ഭൂമിയുമില്ലാത്ത 174കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ കൈമാറും ഭൂരഹിതരും ഭവനരഹിതരുമായ 174കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിലെ ഫ്‌ളാറ്റിലെ 44ഗുണഭോക്താക്കൾക്ക്…

കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ്് ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ…

ആറ്റിങ്ങൽ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിന് മുന്നിൽ വച്ചാണ് വാഹനം മുഖ്യമന്ത്രി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 27ന് റഹീം സെക്രട്ടേറിയറ്റിലെത്തി…

⏺ മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കും മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും.…

നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിൽ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളത്. അനാവശ്യ ചുവപ്പുനാടയിൽ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പുതിയ സാമ്പത്തികവർഷത്തെ…

* മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരസും ഏപ്രിൽ 11ന്  നാടിന് സമർപ്പിക്കും കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക്…

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ മുടക്കി ഏഴുനിലകളിലായി 2944. 27 ചതുരശ്രമീറ്ററിലാണ് പുതിയ മന്ദിരം പൂർത്തിയായത്. ജില്ലാ പ്ലാനിംഗ്…

പൊലീസ് സ്റ്റേഷൻ വിസിറ്റേഴ്‌സ് ലോഞ്ചുകൾ, സ്ത്രീ സൗഹൃദ ഇടങ്ങൾ ഉദ്ഘാടനം ചെയ്തു കേരള പോലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും…

പയ്യന്നൂര്‍ ഫിഷറീസ് കോളേജ് ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വ കലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂര്‍ ഫിഷറീസ് കോളേജിന്റെ ഉദ്ഘാടനം…