കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് തീര്‍പ്പാക്കിയത് 5159 ഫയലുകള്‍. തിങ്കളാഴ്ച മുതല്‍ നടന്ന പ്രത്യേക ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 4763…

അഗ്നിബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുള്ള മോക്ഡ്രില്‍ നാളെ (മാര്‍ച്ച് 26) രാവിലെ കളക്ടറേറ്റില്‍ നടക്കും. അഗ്നി സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റി അവബോധ ക്ലാസും നടത്തും. ആശുപ്രത്രി സജ്ജീകരണങ്ങളും വകുപ്പുകളുടെ…

സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി തിരുവനന്തപുരം: ജില്ലയില്‍ ഹരിത ഓഡിറ്റ് നടത്തി ഹരിത ഓഫീസുകളായി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിനു ലഭിച്ച…

പത്തനംതിട്ട : ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടമൊരുക്കിയ 'കൂടൊരുക്കാം' പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനം കളക്ടറേറ്റ് വിസിറ്റേഴ്‌സ് റൂമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.…

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളൈയിങ് സ്‌ക്വാഡ്,വീഡിയോ വ്യൂവിങ്, വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഡിഫെയ്‌സ്‌മെന്റ് ടീമുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിന് ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. റോഡ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം…

സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റില്‍  നടത്തിയ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രളയബാധിത…

ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും  നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. പരാതി നല്‍കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും…