ആധുനികവത്ക്കരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കശുവണ്ടിയുടെ തനത്…

കോർപ്പറേഷൻ മാറ്റാംപുറത്ത് യൂണിസെഫ് ഫണ്ടിൽ നിർമ്മിച്ച ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ട്രയൽ റൺ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ 25 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ…

കോഴിക്കോട് കോർപറേഷൻ സ്പോർട്സ്  കൗൺസിലിന്റെ എ, ബി വിഭാഗങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങളിലുമായി ജനറൽ, വനിത, എസ്.സി/എസ്.ടി തുടങ്ങിയ വിഭാഗങ്ങളിലായി പത്ത് കൗൺസിലർമാരെ തിരഞ്ഞെടുത്തു. എ വിഭാഗത്തിലെ ജനറൽ വിഭാഗത്തിൽ…

സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത നാലു വർഷം  കൊണ്ട് സമ്പൂർണ ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.…

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക…

സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. കോവിഡ് മഹാമാരി…

നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വന്‍ ഇളവുകള്‍ നഗരസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തില്‍ ഏഴു കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന…

എറണാകുളം: ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കൊച്ചി കോർപ്പറേഷൻ കരസ്ഥമാക്കി. ഒരു വർഷമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ക്ഷയരോഗം ഇല്ല എന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്‌കാരം. സംസ്ഥാനത്തിന്റെ സുസ്ഥിര വികസന…

കോര്‍പ്പറേഷന്‍ അങ്കണത്തിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് യാഥാര്‍ത്ഥ്യമായി ഒരേ സമയം 102 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം തിരുവനന്തപുരം : പാളയം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി എ ബ്ലോക്കില്‍ നിര്‍മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം 15 മാസത്തിനകം…