'കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്'(സി.ഡി.റ്റി.പി) എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിച്ച സൗജന്യ കോഴ്‌സുകളുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ ഡാറ്റാ എന്‍ട്രി, ഫാഷന്‍ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേയ്ക്ക്…

കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എൻജിനിയറിങ് കോളേജുകളിലെ 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും.  പത്താം ക്ലാസ് വിജയിച്ചവർക്ക് ഒന്നാം വർഷ ഡിപ്ലോമ…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്‌സ് (ADAM) കോഴ്‌സിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/…

സെൻട്രൽ പോളിടെക്ക്‌നിക്ക്‌ കോളേജ് വട്ടിയൂർക്കാവിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20ന് വൈകിട്ട്  4 വരെ നീട്ടി. ഫോൺ: 0471 – 2360391.

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ആകാൻ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2022-2023 ലേക്ക് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ…

വയനാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകുന്നു. തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. ഹോം ഓട്ടോമേഷന്‍, സോളാര്‍ , ഇന്‍ഡട്രിയല്‍ സേഫ്റ്റി, ഫിറ്റ്‌നസ്…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്)/ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലൂടെയോ നേരിട്ടോ അപേക്ഷിക്കാം.…

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 25 വൈകിട്ട് 5 വരെ. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള…