എറണാകുളം ജില്ലയിൽ ഇന്ന് 2310 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2267 • ഉറവിടമറിയാത്തവർ- 36 •…

ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി വിവിധ തദ്ദേശസ്ഥാപനങ്ങള്‍. വ്യാപാരികള്‍, ഓട്ടോ-ടാക്‌സി ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്നവര്‍ക്കായി പ്രത്യേക പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കും. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും…

കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാര സംഘടന നേതാക്കള്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ എ പി എം മുഹമ്മദ്…

തൃശൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. വരുന്ന രണ്ട് ആഴ്ചകള്‍ നിര്‍ണായകമാണെന്നും കടുത്ത ജാഗ്രത തുടരണമെന്നും യോഗം വിലയിരുത്തി.…

കൊല്ലം: ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2055 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1295 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്, 387 പേർക്ക് രോഗമുക്തി കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 25 ആലക്കോട് 7 അറക്കുളം 20 അയ്യപ്പൻകോവിൽ 36 ബൈസൺവാലി 1 ചക്കുപള്ളം 2 ചിന്നക്കനാൽ 1…

കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ നാലാം പതിപ്പ് പുറത്തിറക്കി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത്…

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  കരുത്തേകാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ലഭിച്ചു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ പ്ലാനറ്റ് എന്‍വയോണ്‍മെന്റ് സൊലൂഷന്‍സ് ആണ് കോര്‍പ്പറേഷന്  25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയത്.…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച(ജൂൺ 13) 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1123 പേർ രോഗമുക്തരായി. 10.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം…