മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍…

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സെഷനുകൾ, കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെഷൻ സംബന്ധിച്ച അറിയിപ്പ് മുൻകൂട്ടി നൽകും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ…

വയനാട്:  മാനന്തവാടി എരുമത്തെരുവില്‍ ചുമട്ട് തൊഴിലാളികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ഏപ്രില്‍…

ഇടുക്കി :ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16…

തൃശ്ശൂര്‍ :ജില്ലയിൽ ശനിയാഴ്ച്ച (01/05/2021) 4070 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1467 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,899 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു ജില്ലകളിൽ…

എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി,…

എറണാകുളം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആൻ്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന. ജില്ലയിൽ 6207 കൗണ്ടിംഗ്…

കാസർകോട്:  ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ജില്ലാതല ഐ.ഇ.സി കോവിഡ്-19 കോ ഓർഡിനേഷൻ കമ്മിറ്റി. കാസർകോട് നഗരത്തിലെ ഹോട്ടലുകൾ, പഴം പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ…

കൊല്ലം:  ഐ. സി. എം. ആര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡ് ബാധിതരുടെ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജിന് പുതുക്കിയ മാദണ്ഡം പ്രാവര്‍ത്തികമാക്കും എന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.…

ആലപ്പുഴ: കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയും ഹരിപ്പാട് താലൂക്ക് ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നു. ഡബ്ലൂ ആന്റ് സി…