കൊല്ലം:  ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടയിന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒരു…

എറണാകുളം  ജില്ലയിൽ ബുധനാഴ്ച (21/4/21) 3980 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 10 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3958 • ഉറവിടമറിയാത്തവർ -…

 കോട്ടയം:  കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത് 84 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ താലൂക്ക്…

കൊല്ലം: ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്പര്‍ക്ക വ്യാപന സാധ്യത തടയാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.…

കണ്ണൂർ: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. കൊവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ പി ഡി വഴി മറുപടി ലഭിക്കും. ആശുപത്രിയില്‍ നേരിട്ട്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ വരണാധികാരികള്‍ സഹവരണാധികാരികള്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട ക്രമീകരണങ്ങൾ ഉദ്യോഗസ്ഥ…

കാസര്‍ഗോഡ്: കോവിഡ്-19ന്റെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

കാസര്‍ഗോഡ്:  കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സി എഫ് എൽടിസി സജ്ജീകരിക്കുന്നതുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം…

കാസര്‍ഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു…

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹവും ഗൃഹപ്രവേശവും ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളിൽ 75 ഉം തുറസായ…