കൊല്ലം: കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും സംഘടിപ്പിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. റംസാന്‍ ആഘോഷത്തില്‍…
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കേസുകൾ ക്രമാതീതമായി വർദ്ധിക്കാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം അപകടകരമായ നിലയിൽ വർദ്ധിക്കാനിടയുണ്ടാകും. കഴിഞ്ഞ…
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ നാല്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 240 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും നേരിട്ടുള്ള…
ആലപ്പുഴ: ജില്ലയിൽ 99പേർക്ക് കൂടി (ഏപ്രില്‍ 4) കോവിഡ് സ്ഥിരീകരിച്ചു . 97പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.72പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80870പേർ രോഗ മുക്തരായി.1483പേർ ചികിത്സയിൽ ഉണ്ട്.
ഇടുക്കി: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും രോഗസംശയമുള്ളവര്‍ക്കും വോട്ട് ചെയ്യാം. ക്യൂവിലുള്ള പൊതുസമ്മതിദായകര്‍ വോട്ട് ചെയ്തു തീര്‍ന്നശേഷം ഇവര്‍ക്ക് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു
കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 31) ന് സര്‍ക്കാര്‍ മേഖലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം…
ആലപ്പുഴ: (മാര്‍ച്ച് 30) ജില്ലയിൽ 83പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയാ താ ണ് . 82പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .70പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ…
തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (29/03/2021) 88 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1459 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ…
കണ്ണൂര്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗ വ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 98 പേര്‍ക്ക് 2 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 1,585 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,295 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 220 പേര്‍ രോഗമുക്തരായതായി ജില്ലാ…