പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -10,62,122 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -7,49,034 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -3,13,088 നിലവിൽ…
മറ്റുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനില്ല പാലക്കാട്: ജില്ലയില്‍ നാളെ (ജൂണ്‍ 14 ബുധനാഴ്ച) കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയതിനാല്‍ മറ്റ് വിഭാഗക്കാര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -10,21,947 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -7,29,973 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -2,91,974 നിലവിൽ…
പാലക്കാട്: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.…
കോട്ടയം: മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്നുതന്നെ…
ജില്ലയില്‍ കഴിഞ്ഞ ദിവസം 68,000 ഡോസ് കോവിഷീല്‍ഡും 10000 ഡോസ് കോവാക്സിനും എത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലഭ്യമായ വാക്സിന്‍ ജില്ലയിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ്…
ജില്ലയിൽ മുൻഗണന വിഭാഗത്തിനുള്ള കോവിഡ് വാക്സിനേഷൻ പൂർത്തീകരണത്തിലേക്ക്. 45 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ ആകെ 468037 പേരാണ് ഇതുവരെയായി വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് 45…
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 12,63,386പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 9,82,866 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 2,80,520പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -9,07,708 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -6,58,132 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -2,49,576 നിലവിൽ…
എറണാകുളം: കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് പെയ്ഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള വാക്സിനേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. 780 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക്…