എറണാകുളം: ഇന്ന് ആർക്കൊക്കെയാണ് വാക്സിൻ നൽകേണ്ടത്? - ഈ ചിന്തയിലാണ് കുറച്ചു മാസങ്ങളായി ആശ പ്രവർത്തകരുടെ ദിവസം ആരംഭിക്കുന്നത്. ഉടൻ ലിസ്റ്റ് പരിശോധിക്കുക, അവരുടെ വീടുകളിലെത്തുക, സമയക്രമത്തിൽ വാക്സിനേഷൻ കേന്ദ്രത്തിലെത്തിക്കുക, വാക്സിൻ നൽകുക.... അന്നത്തെ…

കാസർഗോഡ്: ഇനി മുതല്‍ ജില്ലയില്‍ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും അനുവദിക്കുന്ന കോവി‍‍‍‍‍‍‍‍‍‍‍‍‍‍ഡ് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും 50 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കോ വിഡ് വാക്സിൻ നൽകി. ജില്ലയിലാകെ 10126 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ…

ആലപ്പുഴ: ജില്ലയില്‍ 12.44 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 8,22,234 പേര്‍ ആദ്യ ഡോസും 4,21,977 പേര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ജില്ലയില്‍ 25530…

എറണാകുളം: 45 വയസിനു മുകളിൽ പ്രായമുള്ള അർഹരായ എല്ലാ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കോവിഡ് പ്രതിരോധത്തിന്റെ പുതിയ മാതൃക തീർക്കുകയാണ് മാറാടി, ചെല്ലാനം പഞ്ചായത്തുകളും പിറവം മുൻസിപ്പാലിറ്റിയും. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ…

കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിൻ…

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി അടിച്ചിപ്പുഴ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ…

സംസ്ഥാനത്ത് വാക്സിൻ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സംസ്ഥാനത്ത് നാലര…

കാസർഗോഡ്: ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ്തല വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ഡോസ് വാക്സിൻ അതാത് സ്ഥലത്ത് നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവാകുന്നവർക്ക് മാത്രമേ നൽകൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.

* തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത്…