കണ്ണൂർ: ജില്ലയിൽ സപ്തംബർ 28(ചൊവ്വ ) 107 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് ആണ് നൽകുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍…
കാസർകോട്: ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ…
ആലപ്പുഴ: ജില്ലയില്‍ കോവിഷീല്‍ഡ് വാക്സിൻ സ്വീകരിക്കുന്നതിന് 2021 സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് ഒന്നു മുതൽ www.cowin.gov.inൽ ബുക്ക് ചെയ്യാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും കോവിഷീല്‍ഡ്…
കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍…
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 27, 82,758പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 19,95, 643 ആളുകൾ ആദ്യ ഡോസ് വാക്സിനും 7, 87, 115പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
കൊല്ലം: കോളേജുകളില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആദ്യ ഡോസ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഒന്നാം ഡോസ് എടുത്തവര്‍ക്ക് നിശ്ചിത സമയത്തുതന്നെ രണ്ടാം ഡോസ്…
കണ്ണൂർ: വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള…
ആവശ്യത്തിന് ആശുപത്രി കിടക്കകളും ഐ.സി.യുകളും സജ്ജമാക്കും സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന്…
ആലപ്പുഴ: ജില്ലയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി ജില്ലാ പഞ്ചായത്ത്. കായംകുളം നഗരസഭ പരിധിയിലെ 19 പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കിയത്. സന്നദ്ധ പ്രവർത്തകയായ കായംകുളം നിവാസിയായ അഞ്ജുവെന്ന പെൺകുട്ടിയാണ് കായംകുളത്ത്…
കോട്ടയം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 9) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ നടക്കും. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്‌സിന്‍ ഒരു കേന്ദ്രത്തിലുമാണ് നല്‍കുക.