ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്ക വൈറസ് രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍ ആലപ്പുഴ: ആരോഗ്യവകുപ്പ് ആലപ്പുഴ വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്കവൈറസ് രോഗവും പ്രതിരോധവും എന്നീ…

മലപ്പുറം: ജില്ലയില്‍ ഇതുവരെ 13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 9,92,321 പേര്‍ ഒന്നാം ഡോസും 3,18,418 പേര്‍ രണ്ടാം ഡോസുമാണ്…

കോട്ടയം: ജില്ലയില്‍ ഇതുവരെ 907101 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. 683937 പേര്‍ ഒന്നാം ഡോസും 223164 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇതില്‍ 837096 ഡോസ് കോവിഷീല്‍ഡും 70005 കോവാക്‌സിനുമാണ്. 60 വയസിനു…

കാക്കനാട്: ജില്ലയിൽ ബുധനാഴ്ച വരെ (30/06/2021) 303655 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1189694 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1493349 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ…

കോട്ടയം: ജില്ലയില്‍ ഇന്ന് 21 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും.18 വയസിനു മുകളിലുള്ളവര്‍ക്ക് ആറു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 15 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ജൂലൈ രണ്ടിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് 41 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 30) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 61 കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിനേഷന്‍ നല്‍കും. ഇതില്‍ 39 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.…

ആലപ്പുഴ: ജില്ലയിൽ 27,700 ഡോസ് കോവിഡ് വാക്‌സിൻ സ്‌റ്റോക്കുള്ളതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. തിങ്കളാഴ്ച 27,500 ഡോസ് വാക്‌സിൻ ലഭിച്ചു. 19,700 ഡോസ് കോവിഷീൽഡും 8,000 ഡോസ് കോവാക്‌സിനുമാണുള്ളത്. കോവിഡ് വാക്‌സിനേഷൻ സംശയങ്ങൾക്ക്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവര്‍ക്കുമായി പത്ത്…

എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷന് തുടക്കമായി. അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് വാക്സിനേഷൻ ആരംഭിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും…

* 900 കോൾഡ് ബോക്സുകൾ കൂടി അനുവദിച്ചു സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീൽഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭിച്ചത്.…