മലപ്പുറം: 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 60 വയസിന്…

ആലപ്പുഴ: കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതിനുള്ള മുൻഗണനാ വിഭാഗത്തിൽപെട്ട 2441 ഭിന്നശേഷിക്കാർക്ക് ജില്ലയിൽ വാക്സിനേഷൻ നൽകി. സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കോവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെയും സഹായത്തോടെയാണ് പ്രത്യേക…

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച 2753 പേർ കോവിഡ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 35, രണ്ടാമത്തെ ഡോസ് -2 മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -61, 60 വയസിന് മുകളിൽ പ്രായമുള്ളവർ…

18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കായിരിക്കും മുൻഗണന. ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ…

സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കോവിഷീൽഡ് വാക്സിനിൽ 3 .5 ലക്ഷം ഡോസ് വാക്സിനുകൾ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന…

എറണാകുളം: കേരളം സ്വന്തമായി വാങ്ങിയ കൊവിഡ് പ്രതിരോധ വാക്സിൻ ജില്ലയിലെത്തി. കോവി ഷീൽഡിൻ്റെ മൂന്നര ലക്ഷം ഡോസാണ് എത്തിയത്. 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വാക്സിൻ മഞ്ഞുമ്മലിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ…

കാസർഗോഡ്:കോവിഡ് വാക്‌സിന്‍ ചാലഞ്ചിലേക്ക് കാഞ്ഞങ്ങാട് നഗരസഭ കാല്‍ കോടി രൂപ (25 ലക്ഷം) നല്‍കും. വാക്‌സിന്‍ ചാലഞ്ചിലേക്ക് ആദ്യമായാണ് ഒരു നഗരസഭ ഇത്രയും തുക സംഭാവന നല്‍കുന്നത്. മുന്‍പ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അര…

കോവിഡ് 19 പ്രതിരോധ മരുന്ന് ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക സമയക്രമവും ക്യൂ, കൗണ്ടർ സംവിധാനവും ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ…

കണ്ണൂർ: കൊവിഡ് വാക്‌സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…