മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 12) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,444 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍…
കോഴിക്കോട്: ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ( ക്രോമ) ജില്ലാ ഭരണകൂടത്തിന് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി. ക്രോമ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച…
കൊല്ലം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശമായ മധ്യപ്രദേശിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ശിവ ചൗധരിക്ക് ട്രെയിനില്‍ മടക്കയാത്രയൊരുക്കി കൊല്ലം കോര്‍പ്പറേഷന്‍. മധ്യപ്രദേശില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കൊപ്പം മേയര്‍ പ്രസന്ന ഏണസ്റ്റും സ്ഥിരം…
കൊല്ലം: ജില്ലയില്‍ ഇന്ന് 1552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1393 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1546 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 451 പേര്‍ക്കാണ് രോഗബാധ.…
കോവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ സർക്കാർ വാഗ്ദാനം ചെയ്ത പലിശ സബ്സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുൻകൂറായി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി…
കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന നൽകുമെന്നും ഇത് ലഭ്യമാകുന്നതിൽ പ്രത്യേക പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ രേഖപ്പെടാതെ…
കൊല്ലം: കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി 15 നു മുകളില്‍ പ്രതിവാര കോവിഡ് വ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധികളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പ്രതിരോധ ഇടപെടലുകളും ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ…
കൊറോണ കൺട്രോൾറൂം എറണാകുളം 11/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1629 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 14 • സമ്പർക്കം വഴി…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3821 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6324 കിടക്കകളിൽ 2503 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ആർടി - പിസിആർ പരിശോധന…