*ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ 300 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 301 പേര്‍ക്ക്* ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും…

കോട്ടയം: ജില്ലയില്‍ 462 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 457 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 211…

കോട്ടയം :കോവിഡ് വാക്‌സിനേഷനു മുന്നോടിയായി കോട്ടയം ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചത്.…

കോഴിക്കോട്: ജില്ലയില്‍  ഇന്ന് 469 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. ഒന്‍പത്…

ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റ് & കോവിഡ് സെന്റിനൽസ് മാരെ പോലീസ് സ്റ്റേഷൻ പരിധിയുടെ അടിസ്ഥാനത്തിൽ 5/01/2021 മുതൽ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവായി.…

പാലക്കാട്:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ (ജനുവരി 8) മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ…

ആലപ്പുഴ :ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ(ജനുവരി 8) വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ പ്രായോഗിക തലത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ്…

കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (ജനുവരി 6)  219 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  199 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ്  പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും  എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയതും…

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 729 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 31 പേരുടെ ഉറവിടം…

കോട്ടയം: ജില്ലയില്‍ ഇന്ന്(05/01/2021) 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.…