തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍…
പത്തനംതിട്ട: ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍…
ഇടുക്കി:ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 123 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 9…
കണ്ണൂർ:ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബർ 11) 286 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 270 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും 10 പേര്‍…
പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഡ്രഗ് വെയര്‍ഹൗസില്‍ നടന്ന രണ്ടാംഘട്ട വിതരണത്തില്‍ 13 ബ്ലോക്കുകള്‍ ക്കും ഏഴ് മുനിസിപ്പാലിറ്റികള്‍ക്കുമുള്ള സാമഗ്രികള്‍…
കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന ഉത്തരവാദിത്വം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് അയ്യപ്പന്മാരും. കോവിഡ് മാനദണ്ഡങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപന്തല്‍ അടക്കമുള്ള ഇടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള…
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഇത്തവണ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കും. ജില്ലയില്‍ 2761 പോളിംഗ് അസിസ്റ്റന്റുമാരുടെ സേവനമാണ് ലഭ്യമാകുക. പോളിങ് ബൂത്തുകളില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 880 പേര്‍ക്ക് വൈറസ്ബാധ 31 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക് രോഗം രോഗബാധിതരായി ചികിത്സയില്‍ 7,578 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 87,633 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…
കാസർഗോഡ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്…