കാസര്‍ഗോഡ്: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സിഎച്ച്‌സിയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നടത്തി. സാനിറ്റെസര്‍, മാസ്‌ക്ക്, സാമൂഹ്യ അകലം എന്ന എസ്എംഎസ് പാലിച്ചുകൊണ്ടുള്ള പ്രചരണം നടത്തുന്നതിന് വേണ്ടിയായിരുന്നു…
കൊല്ലം : കോവിഡ് നിയന്ത്രിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും കോവിഡ് ബാധിതരും ക്വാറന്റയിനിലുള്ളവരുമായ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ക്കും…
എറണാകുളം: ജില്ലയിൽ ബുധനാഴ്ച (ഡിസംബർ2) 732 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 585 • ഉറവിടമറിയാത്തവർ -140 • ആരോഗ്യ…
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍, കോവിഡ് 19 രോഗബാധ സ്ഥിരീകരിവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനായി നിയമിച്ചിട്ടുള്ള സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റ്മാര്‍ക്കുമുള്ള പരിശീലനം ഡിസംബര്‍ 4…
തൃശ്ശൂർ: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഓൺലൈൻ പരിശീലന ക്ലാസ് നടന്നു. സ്പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് പേപ്പർ കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,…
തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യ ദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും. നവംബർ 29ന്…
കാസർഗോഡ്: കോവിഡ് കാലത്തും വിശ്രമമില്ലാതെ ഓടിയ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരെ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അനുമോദിച്ചു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ 108 ജീവനക്കാര്‍ക്ക് ജനമൈത്രി…
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍. കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ…
കോവിഡ് 19 ബാധിതരായി പാലക്കാട് ജില്ലയില്‍ നിലവില്‍ 5108 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച(നവംബർ 20) ജില്ലയില്‍ 573 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 88276 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 86621 പരിശോധനാ ഫലങ്ങളാണ്…
തിരുവനന്തപുരത്ത് ഇന്ന് (20 നവംബര്‍ 2020) 393 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 611 പേര്‍ രോഗമുക്തരായി. നിലവില്‍ 5,525 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം…