പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6302 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച (നവംബർ 10)‍ 342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 84806 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 82294 പരിശോധനാ ഫലങ്ങളാണ്…

കോട്ടയം ജില്ലയില്‍ 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 168…

കോട്ടയം ജില്ലയില്‍ പുതിയതായി 434 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി…

തൃശ്ശൂർ:   ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മുൻപുണ്ടായിരുന്ന ജാഗ്രതയിൽ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച ജില്ലയാണ് തൃശൂർ. എന്നാൽ ഇപ്പോൾ കോവിഡ്…

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01 ചാവക്കാട് നഗരസഭ 01, 05, 13, 20, 30 ഡിവിഷനുകള്‍ 02 വേളൂക്കര ഗ്രാമപഞ്ചായത്ത് 02, 06, 09, 12, 16 വാര്‍ഡുകള്‍…

കോട്ടയം ജില്ലയില്‍ 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. പുതിയതായി 3134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 210…

പാലക്കാട് ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നിലവിൽ ദിവസം 2000 മുതൽ 5000 ത്തിനടുത്ത് വരെ എന്ന തോതിലാണ് ജില്ലയിൽ പരിശോധന നടക്കുന്നതെന്ന് സംസ്ഥാന നോഡൽ…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗയായി എസ്.എം.എസ് ക്യാമ്പെയിന് പുറമെ നവരാത്രി ഉത്സവകാലം മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം എസ്‌.ടി.എസ് ക്യാമ്പൈനിന് തുടക്കമിട്ടു. ജില്ലാ കളക്ടറുടെ ചേംമ്പറിൽ നടന്ന പരിപാടിയിൽ കലക്ടർ ഡി. ബാലമുരളി ക്യാമ്പെയിൻ…

ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ്…

കൊല്ലം:  ജില്ലയില്‍ ഇന്ന്  671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ രോഗമുക്തരായി.  കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഭാഗങ്ങളില്‍ പെരിനാട്, പനയം, കുലശേഖരപുരം,…