പാലക്കാട്  : ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 198 പേരാണ് ഉള്ളത്. പോസിറ്റീവ് ആണെങ്കിലും…

705 പേർക്കു രോഗമുക്തി തിരുവനന്തപുരം: ഇന്ന് (ഒക്ടോബർ 21, 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ…

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 12 കേസ്കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ട് 6 വരെ പോലീസ് നടത്തിയ പരിശോധനയിൽ 12 കേസ് രജിസ്റ്റർ ചെയ്തതായി…

 കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ രണ്ട് ജ്വല്ലറികള്‍ക്കെതിരെ നടപടി. ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്നലെ(ഒക്ടോബര്‍ 19) രാത്രി നടത്തിയ പരിശോധനയിലാണ് സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ജ്വല്ലറികള്‍ക്ക് പിഴയിട്ടത്. ഉടമകളും ജീവനക്കാരും…

347 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 121 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 147…

യുവാക്കള്‍ക്ക് സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം കൊറോണ കാലത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി യുവജന ക്ഷേമ ബോര്‍ഡ്. യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനത്തിന്റെ ജില്ലാതല…

ആലപ്പുഴ: കോവിഡ് 19രോഗ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ഭല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളെടുത്ത് ജില്ല ഭരണകൂടം. ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള ക്രസന്റ് ഓര്‍ഫനേജ്, സക്കറിയ ബസാര്‍ ആലപ്പുഴ…

• ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായ വോളണ്ടിയര്‍മാര്‍ക്ക് ടാബ് നല്‍കും • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ഥ്യമാക്കുന്നു ആലപ്പുഴ:…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ…

ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സൈക്കിൾ ക്ലബ്‌ സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്.…