ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സൈക്കിൾ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്.…
പരിശോധിക്കേണ്ട പട്ടിക ഇന്ന് (ജൂണ്‍ 9 ) ഉച്ചയ്ക്ക് മുമ്പ് നല്‍കണമെന്ന് ജില്ല കളക്ടര്‍ ആലപ്പുഴ: ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോവിഡ് റാപ്പിഡ‍് ആന്റീ ബോഡി ടെസ്റ്റുുകള്‍ റാന്‍ഡം അടസ്ഥാനത്തില്‍ ജില്ലയില്‍ ഇന്നുമുതല്‍…
ആലപ്പുഴ: കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാകളക്ടർ എ അലക്‌സാണ്ടർ. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ്…
ആലപ്പുഴ : കോവിഡ് 19, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ജില്ലയിൽ 195 കേന്ദ്രങ്ങളിലായി തുടങ്ങി. കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. സാമൂഹിക അകലം…
• കോവിഡിനൊപ്പം പ്രളയ സാധ്യത കൂടി മുന്നില്‍ കണ്ട് എം.പിമാരെയും എം.എല്‍.എ മാരെയും ഉള്‍പ്പെടുത്തി ജില്ല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വേണം ആലപ്പുഴ: എം.എല്‍.എമാര്‍ നിര്‍ദ്ദേശിക്കുന്ന, കോവിഡുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് അടിയന്തിര ആവശ്യം കണക്കിലെടുത്ത് ഇളവുകള്‍…
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ സംഭാവന നല്‍കി നവദമ്പതികള്‍. എരമല്ലൂര്‍ ചാലുങ്കല്‍ വീട്ടില്‍ എബിന്‍ ആന്റണി- ക്രിസ്ലിന്‍ ദമ്പതികളാണ് വിവാഹ ദിവസം തന്നെ ഈ തുക എ.എം. ആരിഫ് എംപിക്ക് കൈമാറിയത്.…
ആലപ്പുഴ : കടുത്ത ജാഗ്രത പുലർത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരികയും കൂടുതൽ പോസിറ്റീവ്…
ആലപ്പുഴ: ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്‍/ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ എം. അഞ്ജന…
ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകേന്ദ്ര മാറ്റത്തിന് അപേക്ഷിച്ചവർക്ക് മാനദണ്ഡങ്ങൾക്കനുസൃതം അനുവദിച്ച പുതിയ പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് https:// sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.inഎന്നീ…
ആലപ്പുഴ: ഇരുപത്തിയാറാം തീയതി ആരംഭിക്കുന്ന എസ്എസ്എൽസി , ഹയർസെക്കൻഡറി , വി എച്ച് എസ് സി പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കാനുള്ള തെർമൽ സ്കാനറുകൾ ജില്ലയിലെത്തി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വഴി ഉടൻ തന്നെ തെർമൽ…