ആലപ്പുഴ:  ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് കോവിഡ്. മെയ് 9ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ഹൗസ് ക്വാറൻറൈനിൽ…

ആലപ്പുഴ: കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കരുതല്‍നിരീക്ഷണ നടപടികള്‍ സുഗമവും കാര്യക്ഷമവുമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ജില്ല കളക്ടര്‍ എം അഞ്ജന വിശദീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കരുതല്‍…

ആലപ്പുഴ: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റനറി ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ഭക്ഷ്യ ധാന്യകിറ്റ് പാക്കിങ് കേന്ദ്രം മന്ത്രി പി. തിലോത്തമൻ സന്ദർശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലേക്കുള്ള വെള്ള കാർഡുകാർക്കുള്ള കിറ്റാണ് നിലവിൽ…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 18-05-2020 മുതൽ തുടങ്ങുന്നു ജില്ലയിൽ സർവ്വീസ്സ് നടത്തുന്ന ബസ്സുകളുടെ സമയവിവരം ചുവടെ ചേർക്കുന്നു .. ▪️0800 AM അരൂർ പള്ളി - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി…

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി വിമാനത്തിലും കപ്പലിലുമായി എത്തിയവരില്‍ ആലപ്പുഴ ജില്ലക്കാരായ 31 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ദോഹയില്‍ നിന്നും നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏഴ്…

*പ്രതിരോധ കിറ്റുകളുടെ വിതരണം മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം ഘട്ട കോവിഡ് 19 - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കയര്‍…

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.…

മാലദ്വീപ് കപ്പലില്‍ 21 കോഴിക്കോട് സ്വദേശികള്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്.…

ആലപ്പുഴ: നിലവിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് തോന്നുന്നുവെങ്കിൽ, അത്തരക്കാർക്ക് പണം നൽകി താമസിക്കാൻ സൗകര്യമുള്ളതായി ജില്ല ഭരണകൂടം അറിയിച്ചു. കെ.ടി.ഡി.സിയുടെ പണമടച്ചുള്ള ക്വാറന്റൈൻ സെന്ററായ റിപ്പിൾ ലാൻഡിലാണ് ഇതിന് സൗകര്യമുള്ളത്. സൗകര്യത്തിനായി കെടിഡിസി…

ആലപ്പുഴ: ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിച്ചുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി അനുസരിച്ച് വീട്ടിൽ അവർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറികളിൽ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവർ മുറിക്ക്…