ആലപ്പുഴ: ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിച്ചുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി അനുസരിച്ച് വീട്ടിൽ അവർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറികളിൽ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവർ മുറിക്ക്…

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ‍ സംബന്ധിച്ച് ജില്ല കളക്ടര്‍ എം.അഞ്ജന കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. • ആലപ്പുഴ…

ബഹ്‌റൈനില്‍നിന്നും ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന പ്രവാസികളിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒമ്പത് പേരെ തണ്ണീർമുക്കത്ത് കെടിഡിസി കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന്…

• വിവിധ തല സമിതികള്‍ മെയ് 12 മുതല്‍ രൂപവത്കരിക്കും ആലപ്പുഴ: കോവിഡാനന്തര ഘട്ടത്തിലെ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിക്കുന്നതിനുള്ള…

ആലപ്പുഴ: ജില്ലയിലെ 3 താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുളള രണ്ടാമത്തെ ട്രയിന്‍ ബീഹീറിലേക്ക് വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് ബിഹാറിലെ…

ആലപ്പുഴ: ജില്ലയിലെ 3 താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുളള ആദ്യട്രെയിൻ ബീഹീറിലേക്ക് ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. മുന്‍പ് തയ്യാറാക്കിയ പട്ടിക പ്രകാരം അമ്പലപ്പുഴ താലൂക്കിൽ നിന്നും 549, കുട്ടനാട് നിന്നും…

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായ സാഹചര്യത്തില്‍, ജില്ലയിലെ ക്യാമ്പുകളില്‍ നിന്ന്, സര്‍ക്കാര്‍ ലഭ്യമാക്കുന്ന ട്രയിന്‍ സൗകര്യം ഉപയോഗപ്പെടുത്തി പണം നല്‍കി മടങ്ങിപ്പോകാന്‍ തയ്യാറുള്ളവരുടെ വിവരശേഖരണം അടിയന്തിരമായി നടത്താന്‍ ജില്ല കളക്ടര്‍…

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ചുവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യ ഷഹബാസ്. രണ്ടിലധികം വർഷമായി ആദിത്യ തൻറെ പണപ്പെട്ടിയിൽ ചില്ലറകൾ നിക്ഷേപിച്ചത് സൈക്കിൾ വാങ്ങാനായാണ്. എന്നാൽ കോവിഡ് കാലത്ത്…

ആലപ്പുഴ : ' ഇതേ ഉള്ളൂ സാറേ എന്റെ കൈയില്‍ ' പറയുന്നത് പഠനത്തിന് പ്രായമില്ലെന്നു തെളിയിച്ച നാരീശക്തി പുരസ്‌കാരം നേടിയ കേരളത്തിന്റെ സ്വന്തം അക്ഷര മുത്തശ്ശിയാണ്. കേട്ട പാടെ മന്ത്രി എ. സി…

• പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി. • മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം • മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍…