ആലപ്പുഴ : സഹപ്രവർത്തകന്റെയും പ്രിയപ്പെട്ട ഗുരുനാഥന്റെയും ജോലിയിൽ നിന്നുള്ള വിരമിക്കൽ ചടങ്ങിനായി കരുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വിദ്യാർത്ഥികളും. ദീർഘകാലം ആലപ്പുഴയുടെ ആതുരസേവന മേഖലയിൽ പ്രവർത്തിച്ച…

തലവടി തുണ്ടിയിൽ വീട്ടിൽ ശ്രീ.മനോജിന്റെയും ശ്രീമതി.ബിന്ദു മനോജിന്റെയും മകനായ മാസ്റ്റർ കാർത്തിക് മനോജ് തനിക്ക് ലഭിച്ച വികലാംഗ പെൻഷൻ തുകയിൽ നിന്നും 10000 രൂപ 5000 രൂപ വീതം' പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും…

ആലപ്പുഴ: കോവിഡ്19-ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് നാഷണല്‍ ആയുഷ്മിഷനുമായി ചേര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. 79 ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ജില്ലയില്‍ ഉടനീളം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ നിരവധി കോളുകളാണ് പ്രതിദിനം ലഭിക്കുന്നത്. ഭയവും ആകുലതയുമായി വിളിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം ഇവരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയാണ് ഓരോ കോളും അവസാനിപ്പിക്കുന്നത്. മാര്‍ച്ച് 27…

 ഏപ്രിൽ  28ന് അസാപിലൂടെ യുവജനങ്ങളുമായി സംവദിക്കുന്നു കോവിഡ് അതിജീവനകാലത്ത് വിദ്യാഭ്യാസ വകുപ്പിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയകലവൂർ ഒരുക്കുന്ന ആലപ്പുഴയിലെ സൗജന്യ ഓൺലൈൻ വെബ്ബിനാർ സീരിസിന് തുടക്കമിട്ടുകൊണ്ടു ജില്ല കളക്ടർ ശ്രീമതി.എം.അഞ്ജന ഐ.എ.എസ്…

ആലപ്പുഴ: ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രതിരോധത്തിലും ആരോഗ്യ പുന:സ്ഥാപനത്തിലും ആയുര്‍വേദത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ ജില്ലാതല ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍…

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കി. കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക. ലിസ്റ്റ് തയ്യാറാക്കിയാല്‍ കടകളില്‍ കൂടുതല്‍ സമയം…

ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വെളിയനാട് കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. 2,03,300/- രൂപയുടെ ചെക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി സജീവ്, സി.ഡി.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ്…

ആലപ്പുഴ : ലോക്ക് ഡൌണ്‍ അവസാനിക്കുമ്പോള്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം നാട്ടിലേക്ക് തിരികെയെത്താന്‍ സാധ്യത ഉള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കണമെന്നു ജില്ലാ കളക്ടര്‍ എം. അഞ്ജന.…

ആലപ്പുഴ: ജില്ലയിലെ ദേശീയ - സംസ്ഥാന പാത, നഗരസഭ - പഞ്ചായത്തുകളിലെ പ്രധാന തിരക്കേറിയ റോഡുകള്‍, കാര്യേജ് വേ എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുന്നതിന് ജില്ല കളക്ടര്‍ ഉത്തരവായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഇത്…