കണ്ണൂർ: ടി പി ആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ ത്തില്‍ താഴെയാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ക്കായി ഇപ്പോഴും ഡി കാറ്റഗറിയില്‍ തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സെക്രട്ടറി, ഭരണസമിതി അധ്യക്ഷന്മാര്‍…

കണ്ണൂർ: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ അടിയന്തിര അധിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു കൊണ്ട് ഉത്തരവായി. ജില്ലാ ദുരന്തനിവാരണ…

അതിതീവ്ര വ്യാപനം അഞ്ചു പഞ്ചായത്തുകളിൽ; അതിവ്യാപനം 28 തദ്ദേശസ്ഥാപനങ്ങളിൽ - എ വിഭാഗത്തിൽ അഞ്ചു പഞ്ചായത്തുകൾ - ബി വിഭാഗത്തിൽ 40 തദ്ദേശസ്ഥാപനങ്ങൾ - ഏറ്റവും കുറഞ്ഞ ടി.പി.ആർ. കാവാലത്ത്; കൂടുതൽ മണ്ണഞ്ചേരിയിൽ ആലപ്പുഴ: ജൂലൈ…

*335 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.06 വയനാട്: ജില്ലയില്‍ ഇന്ന് (21.07.21) 475 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 335 പേര്‍ രോഗമുക്തി…

കാസർഗോഡ്: ജില്ലയിൽ മുപ്പതോ അതിലധികമോ കോവിഡ് പോസിറ്റീവ് കേസുകൾ ഉള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി എട്ട് വാർഡുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി ഡി കാറ്റഗറിയിൽ വരുന്ന തരം കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ…

15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ ബെള്ളൂർ മാത്രം കാസർഗോഡ്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി…

കാസർഗോഡ്: ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഡിഎംഒ, എഡിഎം, സബ് കളക്ടർ, ആർഡിഒ, അഡീഷണൽ എസ്പി, ഡെപ്യൂട്ടി ഡിഎംഒ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, കോവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ്…

കാസർഗോഡ്: ജില്ലയിൽ ഏറ്റവും കുറവ് ടി.പി.ആർ. രേഖപ്പെടുത്തിയ പഞ്ചായത്തുകളിൽ രണ്ടാം സ്ഥനത്ത് ഈസ്റ്റ് എളേരി പഞ്ചായത്ത്. ഒരാഴ്ചത്തെ ടിപിആർ പ്രകാരം ബി കാറ്റഗറിയിലാണെങ്കിലും പഞ്ചായത്ത് ടി.പി.ആർ 5.05 ലെത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും…

മലപ്പുറം: ജില്ലയില്‍  ബുധനാഴ്ച (2021 ജൂലൈ 21) 2,318 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.36 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (21/07/2021) 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1583 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു…