*എ- വിഭാഗത്തില്‍ മൂന്നും ബി- യില്‍ 10 ഉം സി- യില്‍ 9 ഉം ഡി- യില്‍ നാലും തദ്ദേശ സ്ഥാപനങ്ങള്‍* വയനാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ.…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2801 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4891 കിടക്കകളിൽ 2090 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിച്ചു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, നീണ്ടകര, ഓച്ചിറ, തേവലക്കര,…

ഇടുക്കി: ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.61% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 4 ആലക്കോട് 5…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗൺ ഇളവുകളുടെ പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ലോക് ഡൗൺ മുൻപുള്ളതുപോലെ തന്നെ തുടരും. ലോക്…

തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ കൈമാറാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും. മെഡിക്കൽ കോളേജ് കോവിഡ് ഇൻഫർമേഷൻ സെന്റർ…

പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ധന സഹായത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍…

കണ്ണൂർ: ഇന്ന് (ജൂലൈ 20) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുട്ടിക്കം നോര്‍ത്ത് എല്‍ പി സ്‌കൂള്‍, ആര്‍ സി അമല ബേസിക് യു…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 653 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…