കാസർഗോഡ്: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കാസർകോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസർകോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം…

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ സംഘം ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും (ജൂലൈ 1 വ്യാഴം) നാളെയും (ജൂലൈ 2 വെള്ളി) കോവിഡ് പരിശോധന നടത്തും. ഇന്ന് (വ്യാഴാഴ്ച) പാണാവള്ളി, പുളിങ്കുന്ന്, കാർത്തികപ്പള്ളി, മണ്ണഞ്ചേരി,…

- മിതവ്യാപന (ബി വിഭാഗം) സ്ഥലങ്ങൾ 51 - വ്യാപനം കുറഞ്ഞ (എ വിഭാഗം) സ്ഥലങ്ങൾ 12 - ഏറ്റവും കുറഞ്ഞ ടി.പി.ആർ. തകഴിയിൽ; ഉയർന്നത് കുത്തിയതോട് ആലപ്പുഴ: ജില്ലയിൽ പ്രതിവാര കോവിഡ് 19…

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാരായ അധ്യാപകരുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജൂനിയര്‍ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ്…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.71 % ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച(ജൂൺ 30) 833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 787 പേർ രോഗമുക്തരായി. 8.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 823 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

ആലപ്പുഴ: കോവിഡ് മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ ട്രയാജ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി. വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവ ട്രയാജിലെ എല്ലാ…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ കോവിഡ് - 19 ആശ്വാസ ധനസഹായം 2021 സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂസര്‍ ഐഡിക്കും മറ്റുവിശദവിവരങ്ങള്‍ക്കുമായി ഇതോടൊന്നിച്ചുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന്…

പത്തനംതിട്ട: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗം പിടിപെട്ട് മരിച്ച പട്ടികജാതിയില്‍പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാന…

മുളിയാർ (20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86) കാസർഗോഡ്: ജൂലൈ ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾക്ക് തദ്ദേശസ്ഥാപനങ്ങളെ…

കാറ്റഗറി ഡി യില്‍ നാല് പഞ്ചായത്തുകള്‍ പത്തനംതിട്ട: കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച് ജൂലൈ ഒന്നുമുതല്‍(വ്യാഴം) പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…