പാലക്കാട്: ‍ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 29ന് നടത്തിയ പരിശോധനയില്‍ 54 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 22 പേരാണ്…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 29 ന്  പോലീസ് നടത്തിയ പരിശോധനയില്‍ 75 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 80…

മലപ്പുറം: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ www.cowin.gov.in ലും കേരളസര്‍ക്കാറിന്റെ www.covid19.kerala.gov.in/vaccine/  എന്ന വെബ് പോര്‍ട്ടലിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍  ബാച്ച് നമ്പര്‍, വാക്‌സിന്‍ സ്വീകരിച്ച…

മലപ്പുറം: കോവിഡിന്റെ രണ്ടാം ഘട്ടത്തിലും ചികിത്സ ഉറപ്പാക്കി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. തവനൂര്‍ ഗവ. കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജിലെ വുമണ്‍സ് ഹോസ്റ്റലില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഇതിനോടകം ചികിത്സ ലഭിച്ചത് 150 ഓളം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്…

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തി സുരക്ഷിതമാക്കിയ ശേഷം തുറക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.…

പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -8,90,615 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -6,48,544 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -2,42,071 നിലവിൽ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3941 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5894 കിടക്കകളിൽ 1953 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: ഊർജ്ജിത കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി പിറവം മുൻസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ടാക്സി തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പയിൻ ബുധനാഴ്ച ആരംഭിക്കും. പിറവം നഗരസഭാ…

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച  746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 711 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.11% .…