കൊല്ലം: ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1306 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 829 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

പാലക്കാട്: ‍ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 27 ന് നടത്തിയ പരിശോധനയില്‍ 44 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 11…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 51 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്കിലെ വിവിധ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ…

കണ്ണൂർ: ഇന്ന് (ജൂണ്‍ 29) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വലിയപറമ്പ് സ്‌കൂള്‍ പെരുന്തട്ടില്‍ എരഞ്ഞോളി, കടലായി സൗത്ത് യു പി സ്‌കൂള്‍, കോളയാട്…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (ജൂൺ 28 ) 450 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 436 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18%…

കൊറോണ കൺട്രോൾറൂം എറണാകുളം: 28/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 721 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 12 • സമ്പർക്കം വഴി…

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ പരിശോധന സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തും. ചൊവ്വാഴ്ച(ജൂൺ 29) പാണാവള്ളി, കണ്ടല്ലൂർ, വള്ളികുന്നം, ചുനക്കര, കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, കഞ്ഞിക്കുഴി,…

*ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ്, 393 പേർക്ക് രോഗമുക്തി, ടിപിആർ - 7.20%* ഇടുക്കി: ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.20% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3945 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5954 കിടക്കകളിൽ 2009 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

കോട്ടയം:ജില്ലയിലെ കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ സമ്പര്‍ക്കം കൂടുതലുള്ള പരമാവധി ആളുകളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. ജൂണ്‍ 20 മുതല്‍…