ഏഴു നിലകളിലായി 277.7 കോടിയുടെ അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക് 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ദന്തൽ കോളേജ് കെട്ടിടം,     ഐസൊലേഷൻ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും തൃശൂർ മെഡിക്കൽ കോളേജിലെ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളുടേയും ഉദ്ഘാടനം മാർച്ച് 12 ചൊവ്വാഴ്ച രാവിലെ 9.30ന്…

പഞ്ചായത്തുകളെല്ലാം പ്രാദേശികവികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വരുമാനവര്‍ധന ഉറപ്പാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ചിറ്റുമല ബ്ലോക്പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകാണമെന്നും…

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാവിയെ മുന്നിൽ കണ്ടുള്ള…

ഇരിങ്ങാലക്കുട ഗവർമെന്റ് ആയുർവ്വേദ ആശുപത്രിയിൽ 70,000 രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രിയിലേക്കാവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനമായത്…

വികസനം താഴെ തട്ടിൽ വരെ എത്തിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ. മേമാരിക്കുടി സമഗ്ര കോളനി വികസന പദ്ധതി 2022 ഉദ്ഘാടനവും പ്രത്യേക ഊരുകൂട്ട യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വികസനം…

ജില്ലയിലെ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. സാങ്കേതിക തടസങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക്…