കാസര്‍കോട്: വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടി ബി ഹോസ്ദുര്‍ഗ്ഗ് അപ്രോച്ച് റോഡും ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ റോഡുകളും ദീര്‍ഘ…
എറണാകുളം: പൊതുമേഖലയിൽ തുടർച്ചയായി 10 വർഷത്തിലധികം താത്കാലിക അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി…
എറണാകുളം: വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 110 കെ.വി.സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും…
കാസര്‍ഗോഡ്: സ്ത്രീകള്‍ കൈവെച്ചിട്ടില്ലാത്ത വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കി ചരിത്രം കുറിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. ജില്ലയില്‍ 1361 സംരംഭങ്ങളിലൂടെ 3327 അംഗങ്ങള്‍ വിവിധ മേഖലകളില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. സംരംഭ വികസനത്തിനായി 68.25…
എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നതല സംഘം അറിയിച്ചു. കുട്ടമ്പുഴ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ സേവനം പട്ടികവര്‍ഗ്ഗ കോളനിയില്‍ ലഭ്യമാണ് എങ്കിലും അനധികൃത മദ്യവില്‍പ്പന…
എറണാകുളം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച്…
വയനാട് : എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 250 റോഡുകള്‍ പൂര്‍ത്തിയായി. ഇതോടെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള സഞ്ചാരപാതയാണ് ഗതാഗത യോഗ്യമായത്.8 കോടി 50 ലക്ഷം രൂപയുടെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളാണ് എടവക ഗ്രാമ…
വട്ടിയൂർക്കാവ് മണ്ഡലത്തിൽ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ബുധനാഴ്ച (21.10.2020) രാവിലെ 11ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സാഹിത്യ പഞ്ചാനനൻ ഹാളിൽ നടക്കുന്ന…
കുറഞ്ഞ കാലംകൊണ്ട് പരമാവധി വികസനമെത്തിക്കാനായി: വി.കെ പ്രശാന്ത് എം.എല്‍.എ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുറഞ്ഞകാലം കൊണ്ട് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി വി.കെ പ്രശാന്ത് എം.എല്‍.എ.'ജീവനി' പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ…
